ob-abdul-gafoor-62

അഞ്ചൽ: ഇടയം കടുമങ്ങാട് കുഴി വിരിഞ്ഞിയിൽ വീട്ടിൽ അബ്ദുൽഗഫൂർ (62) നിര്യാതനായി. ഭാര്യ: റസിയാബീവി. മക്കൾ: റജിന, റജില. മരുമക്കൾ: നവാസ്, സജീർ. സംസ്കാരം നടന്നു.