കൊല്ലം: വടക്കേവിള ശ്രീനഗർ - 83ൽ പരേതനായ സിക്കന്തർ റാവുത്തർ ഭാര്യ ഫാത്തിമാകുഞ്ഞ് (84) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10ന് മക്കാനിപള്ളിയിൽ. മക്കൾ: റുക്കിയബീവി, ഇസ്മായിൽ, അഹമ്മദ് കനി, മാജിതാബീവി, റാഹിലാബീവി, പരേതനായ നസീർഖാൻ, സെറീനാബീവി. മരുമക്കൾ: എം.എച്ച്. ഷംസുദ്ദീൻ (റിട്ട. എക്സൈസ് പ്രിവന്റീവ് ഓഫീസർ), മുഹമ്മദ് ബഷീർ (സി.ആർ.പി.എഫ്), ഷൗക്കത്തലി, സിറാജുദ്ദീൻ, നുജുമ.