വാളകം: എസ്.എൻ.ഡി.പി യോം മേൽകുളങ്ങര ശാഖാ മുൻ സെക്രട്ടറിയും ശ്രീകാർത്തികേയമംഗലം ക്ഷേത്ര ഭരണസമിതി അംഗവുമായ പൊലിക്കോട് വടക്കതിൽ വീട്ടിൽ എൻ. സുധാകരൻ (86) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: ബിനു, ബീന. മരുമക്കൾ: ബിജു, ഉദയകുമാർ. സഞ്ചയനം 8ന് രാവിലെ 7.30ന്.