മീനമ്പലം: ചിറക്കര കുളത്തൂർകോണം വിഷ്ണു ഭവനിൽ ശിവപ്രസാദിന്റെയും ശകുന്തളയുടെയും മകൻ ശ്യാംപ്രസാദ് (26) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. സഹോദരൻ: വിഷ്ണു പ്രസാദ്. ഫോൺ: 9846849092.