ob-narayanan

പുനലൂർ: പിറവന്തൂർ കുറുക്കണ്ണൂർ തെക്കേതിൽ പി.കെ. നാരായണൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: ശോഭ, പ്രസാദ്, മീന. മരുമക്കൾ: പ്രദീപ്, ഷീജ, ബിജു. ഫോൺ: 9961766361.