ob-suvarnna

പരവൂർ: പൊഴിക്കര തെക്കേമുണ്ടിത്താഴം വീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ സുവർണ്ണ (73) നിര്യാതയായി. മക്കൾ: രാജപ്പൻ, ജീജ, സുരേഷ്. മരുമകൻ: സഹജൻ. ഫോൺ: 9895359601.