അഞ്ചാലുംമൂട്: പ്രാക്കുളം മാവിളയിൽ പരേതനായ ചന്ദ്രന്റെ ഭാര്യ സരസമ്മ (72) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പ്രദീഷ്, പ്രീത. മരുമക്കൾ: സന്തോഷ്, പ്രസി. ഫോൺ: 8086 125463.