കൊല്ലം: പട്ടത്താനം വിവേകാനന്ദ നഗർ 21 തോട്ടുവരമ്പ് മണിമന്ദിരത്തിൽ പരേതനായ ശിവാനന്ദന്റെ ഭാര്യ സുമാംഗി (75) നിര്യാതയായി. മക്കൾ: മുരുകൻ, മണി, അംബിക, ഇന്ദിര, അമ്പിളി, മിനി. മരുമക്കൾ: മിനി, സരസ്വതി. ഫോൺ: 9745693177.