കൊട്ടാരക്കര: കോട്ടാത്തല ലളിതാ ഭവനത്തിൽ (കണിക്കുളത്ത്) രാധാകൃഷ്ണൻനായർ (56) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ: ലളിതകുമാരി. മകൾ: ലക്ഷ്മിരാജ്. ഫോൺ: 9207880272.