ഐവർകാല: കുന്നത്തൂർ കിഴക്ക് കാച്ചാണത്ത് വീട്ടിൽ എൻ. ദിവാകരൻ (90) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: രാജേന്ദ്രൻ, രാജു, സുരേന്ദ്രൻ, രവി, വത്സല, ശോഭന, പരേതനായ സത്യൻ, ഗീത. മരുമക്കൾ: ശ്രീലത, മണി, ലതിക, രജനി, വിജയൻ, ബിന്ദുലാൽ, അനിൽകുമാർ. സഞ്ചയനം 10ന് രാവിലെ 8ന്.