ചവറ: മേക്കാട് മിഥുൻ ഭവനിൽ (കോയിക്കകത്ത്) മോഹനൻ (50) നിര്യാതനായി. കെ.എം.എം.എൽ - എം.എസ് യൂണിറ്റ് കരാർ ജീവനക്കാരനും സി.പി.ഐ പന്മന മുൻ ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: രാജി. മക്കൾ: ശ്രീരാജ്, മിഥുൻരാജ്. ഫോൺ: 9387792000.