കൊല്ലം: മൈലം പുലിവീട് വീട്ടിൽ എസ്. മോഹനൻ (55) നിര്യാതനായി. മാതാവ്: തങ്കമ്മ. ഭാര്യ: മായ (പി.എച്ച്.സി, ഉമ്മന്നൂർ), മകൾ: ആതിര. സഞ്ചയനം 21ന് രാവിലെ 8ന്. ഫോൺ: 94466180259.