ചാത്തന്നൂർ: താഴംവടക്ക് കല്ലുവിളവീട്ടിൽ ശിവശങ്കരപിള്ള (86, വിമുക്തഭടൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: സരസ്വതിഅമ്മ. മകൾ: കല. മരുമകൻ: പരേതനായ ആർ. ഉണ്ണികൃഷ്ണൻ.