ചാത്തന്നൂർ: താഴംതെക്ക് എം.സി പുരം ചുടുകാട്ടുവിളയിൽ (നിധി) വി. മനോഹരൻ (77) നിര്യാതനായി. ഗ്രാമപഞ്ചായത്ത് അംഗം, മീനാട് ക്ഷീരോത്പാദക സഹകരണ സംഘം സ്ഥാപക പ്രസിഡന്റ്, ചാത്തന്നൂർ സർവീസ് സഹകരണ ബാങ്ക് ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: എസ്. വിജയപ്രഭ. മക്കൾ: നിധി മനോഹരൻ, ജുവൽ മനോഹരൻ. മരുമക്കൾ: ശ്യാംകുമാർ, പ്രവീണ. സഞ്ചയനം 21ന് രാവിലെ 8.30ന്.