ob-omana-68

പുത്തൂർ: പവിത്രേശ്വരം വിളയിലഴികത്ത് വീട്ടിൽ പരേതനായ കെ. സോമന്റെ ഭാര്യ ജി. ഓമന (68) നിര്യാതയായി. മക്കൾ: വിനോദ്, പരേതനായ പ്രമോദ്. മരുമകൻ: നീതു എസ്. ആനന്ദ്. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഫോൺ: 9526207713.