അഞ്ചൽ: ഏരൂർ നടുക്കുന്നുംപുറം ധന്യാഭവനിൽ പരേതനായ സുന്ദരേശന്റെ ഭാര്യ വസന്ത (58) നിര്യാതയായി. മക്കൾ: ധന്യ, രമ്യ. മരുമക്കൾ: നിഷാന്ത്, പ്രശാന്ത്.