കുളത്തൂപ്പുഴ: ഏരൂർ തെക്കേനെട്ടയം രമ്യാഭവനിൽ കെ. ഭാസ്കരൻ (88) നിര്യാതനായി. ഭാര്യ: കെ. സുമതി. മക്കൾ: പ്രശാന്തകുമാരി, വിജയകുമാരി, സന്തോഷ്‌കുമാർ, സുരേഷ്‌കുമാർ, ജയകുമാരി, സുഭാഷ്. മരുമക്കൾ: പരേതനായ സുരേന്ദ്രൻ, പരേതനായ പൊടിയൻ, ഉഷാകുമാരി, ആർ. സുജാത, സുരേന്ദ്രൻ, മോഹനകുമാരി.