ചവറ: പട്ടത്താനം പള്ളാരത്ത് പടിഞ്ഞാറ്റതിൽ വീട്ടിൽ പരേതനായ ഭാസ്കരനാചാരിയുടെ ഭാര്യ ഗോമതി അമ്മാൾ (87) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: ദേവരാജൻ, രത്നാകരൻ, രാജേന്ദ്രൻ, അംബികാകുമാരി, രമേശ് കുമാർ. മരുമക്കൾ: പൊന്നമ്മ, തുളസീഭായി, തങ്കമണി, രവീന്ദ്രൻ, സിന്ധു. സഞ്ചയനം 11ന് രാവിലെ 7ന്. ഫോൺ: 9567448844.