കിഴക്കേകല്ലട: തെക്കേമുറിയിൽ (മുട്ടം) ആണിപ്പള്ളിൽ വീട്ടിൽ രാഘവൻപിള്ള (78) നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മ. മക്കൾ: ഗിരിജാകുമാരി, ഓമനക്കുട്ടൻ, ഗീതാകുമാരി, മരുമക്കൾ: വിനോദ് കുമാർ, ഷീജ, റോബിൻ മാർട്ടിൻ (അജയൻ). സഞ്ചയനം 11ന് രാവിലെ 7ന്. ഫോൺ: 8547180253.