താഴത്ത് കുളക്കട: കണ്ണംകോട് കിഴക്കേപ്പുര വീട്ടിൽ ഉഷാകുമാരി (50) നിര്യാതയായി. മകൾ: ദിലജകുമാരി. മരുമകൻ: റിനു. സഞ്ചയനം 11ന് രാവിലെ 9ന്.