ob-ashokan-50

കരുനാഗപ്പള്ളി: തുറയിൽകടവ് അംബിക വിലാസത്തിൽ ശിവാനന്ദന്റെയും നളിനിയുടെയും മകൻ അശോകൻ (50) നിര്യാതനായി. ഭാര്യ: ശ്രീജ. മക്കൾ: ആകാശ്, അഭിനവ്. സഹോദരങ്ങൾ: അംബിക, അമ്മിണി, അനി, അജിത. സഞ്ചയനം 9ന് രാവിലെ 7ന്. ഫോൺ : 9747444525.