ob-ravi-41

കുന്നത്തൂർ: തുരുത്തിക്കര കിണറുമുക്ക് ചരുവിള വീട്ടിൽ ഭാസ്കരന്റെയും പൊന്നമ്മയുടെയും മകൻ ബി. രവി (41) തെങ്ങിൽ നിന്ന് വീണ് മരിച്ചു. സഹോദരൻ: ബി. ശശി. ഫോൺ: 9526386256.