ob-sumathi-57

കിഴക്കേകല്ലട: തെക്കേമുറി ചിറ്റുമല കിഴക്ക് തെങ്ങുവിളവീട്ടിൽ ദയാനന്ദന്റ ഭാര്യ സുമതി (57) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: ദയലാൽ, രതിലാൽ, ദേവിലാൽ. മരുമക്കൾ: അനിത, രേഷ്മ, അശ്വതി. സഞ്ചയനം 13ന് രാവിലെ 8ന്. ഫോൺ: 9747777825.