ob-sakhariyas-76

കുണ്ടറ: പടപ്പക്കര സന്തോഷ് ഭവനിൽ ഇ. സഖറിയാസ് (76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പടപ്പക്കര സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: എൽസി. മക്കൾ: സന്തോഷ്, സിസ്റ്റർ ഷൈനി, ബോസ്, സജിമോൾ, സാബു. മരുമക്കൾ: സിജി, ആശ, വിജയൻ.