പുത്തൂർ: ഇലവിളയിൽ ഫർണിച്ചർ ഉടമ പുത്തൂർ ഇലവിളയിൽ ഗ്രെയ്സ് ഭവനിൽ ഇ.ജി. ഫിലിപ്പ് (65) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: സൂസമ്മ. മക്കൾ: എബി ഫിലിപ്പ് (അദ്ധ്യാപകൻ സെന്റ് ജോർജ്സ് എച്ച്.എസ്.എസ്. കിഴവന്നൂർ, കോന്നി ), ബോബി ഫിലിപ്പ് (ഇലവിളയിൽ സ്റ്റോർസ്, പുത്തൂർ), സിബി ഫിലിപ്പ് (അദ്ധ്യാപിക, ജെ.എസ്.എം ഇന്റർനാഷണൽ സ്കൂൾ, ദുബായ്). മരുമക്കൾ: നിഷ, സിജി.