എഴുകോൺ: കടയ്ക്കോട് പ്ലാവിള തെക്കത്തിൽ വീട്ടിൽ പരേതരായ സുകുമാരന്റെയും ഭാരതിയുടെയും മകൾ ശശികല നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് കടയ്ക്കോട് അഭയമന്ദിരത്തിൽ. സഹോദരങ്ങൾ: സാവിത്രി, ശശിധരൻ, സരസമ്മ, സുന്ദരേശൻ, ശിശുപാലൻ, ഷൈലജ, ജലജ. സഞ്ചയനം 12ന് രാവിലെ 7ന്. ഫോൺ: 9496195160.