പടിഞ്ഞാറെകൊല്ലം: ശക്തികുളങ്ങര ചേരിയിൽ മരുതറവീട്ടിൽ സുരേഷ് കുമാർ (49, സുര) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: ശ്രുതി സുരേഷ്, സൂരജ് സുരേഷ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്. ഫോൺ: 9539951400.