കരുനാഗപ്പള്ളി: കുലശേഖരപുരം നീലികുളം കരോൽ വീട്ടിൽ വഹാബ് (63) നിര്യാതനായി. ഭാര്യ : ബഷീറ. മക്കൾ: നിഷ, നിഷാന, ഷാമോൻ. മരുമക്കൾ: ഷിഹാബ്, നിഷാദ്. ഫോൺ : 9895344967.