പൊലിക്കോട്: വടക്കതിൽ വീട്ടിൽ എൻ. സുധാകരൻ (86) നിര്യാതനായി. ഭാര്യ : വത്സല. മക്കൾ: ബിനു, ബീന. മരുമക്കൾ: ബിജു, ഉദയകുമാർ. സഞ്ചയനം നാളെ രാവിലെ 7.30ന്.