കൂട്ടിക്കട: കായവിൽ വീട്ടിൽ ഇബ്രാഹിംകുട്ടി (83, റിട്ട. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വിദ്യാഭ്യാസ വകുപ്പ്) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 9ന് മയ്യനാട് ആയിരം തെങ്ങ് മുസ്ലിം ജുമാഅത്ത് കബർസ്ഥാനിൽ. ഭാര്യ: നബീസാബീവി. മക്കൾ: ഷീബ, ഷീജ, സിജിൽ. മരുമക്കൾ: സിയാവുദ്ദീൻ, ഹാരിഷ്, തസ്നീമ ബീഗം. ഫോൺ: 9544718254.