ഇഞ്ചക്കാട്: പടത്തപ്പാറ തെക്കേതിൽ പരേതനായ കുഞ്ഞുകുഞ്ഞിന്റെ ഭാര്യ ഏലിയാമ്മ (95) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ഇഞ്ചക്കാട് ബഥേൽ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. മക്കൾ: കുഞ്ഞമ്മ, ജോർജ്ജ്കുട്ടി, അമ്മിണി, കുഞ്ഞുമോൻ, തങ്കച്ചൻ, ഓമന, റെജി. മരുമക്കൾ: പാപ്പച്ചൻ, ലീലാമ്മ, കുഞ്ഞുമോൻ, റോസമ്മ, സൂസമ്മ, ജോബോയി, ബിജി. ഫോൺ: 8606023254.