പുത്തൂർ: ആറ്റുവാശേരി കല്ലൂർ വീട്ടിൽ പരേതനായ ശിവശങ്കരപ്പിള്ളയുടെ ഭാര്യ രാജമ്മ (65) നിര്യാതയായി. മകൻ: അഭിലാഷ്. മരുമകൾ: അനില. സഞ്ചയനം 14ന് രാവിലെ 8ന്.