ഊന്നിൻമൂട്: ഇലകമൺ ശിവ നിവാസിൽ പരേതനായ ശിവപ്രസാദിന്റെ ഭാര്യ രാധാമണി (70) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: ദീപ, ഷീജ, ഷീബു, പരേതനായ ദീപു. മരുമക്കൾ: സതീഷ് ബാബു, സുബാഷ് ബാബു, ദിവ്യ, പരേതയായ സുമി.