പരവൂർ: കോട്ടപ്പുറം നെട്ടാവിള വീട്ടിൽ പരേതനായ ഗോപിനാഥപിള്ളയുടെ ഭാര്യ കമലാക്ഷി (83) നിര്യാതയായി. മകൻ: വിജയൻപിള്ള (പുതിയിടം ക്ഷേത്രം പണിക്കർ). മരുമകൾ: പ്രസന്നകുമാരി. ഫോൺ: 9446096908.