കുന്നത്തൂർ: മൈനാഗപ്പള്ളി വേങ്ങ ശ്രീദേവീ ഭവനത്തിൽ സഹദേവൻ (65) നിര്യാതനായി. ഭാര്യ: കെ. മീനാക്ഷി. മക്കൾ: ശ്രീദേവി, ശ്രീലത, പരേതനായ ശ്രീകുമാർ, ശ്രീരാജ്, ശ്രീജ. മരുമക്കൾ: സുരേഷ്, സുധീർ, ബിനോയ്. സഞ്ചയനം 12ന് രാവിലെ 8ന്.