കരുനാഗപ്പള്ളി: കാട്ടിൽകടവ് ആദിനാട് തെക്ക് തട്ടാശ്ശേരിൽ കിഴക്കേത്തറയിൽ പരേതനായ പുത്തൻകണ്ടത്തിൽ പരമുവിന്റെ മകൻ രാജു (57) നിര്യാതനായി. ഭാര്യ: സുമ. മക്കൾ: ആതിര, ലാവണ്യ. മരുമകൻ: രതീഷ്. സഞ്ചയനം 10ന് രാവിലെ 8ന്. ഫോൺ: 7034873388.