ചിറയിൻകീഴ്: പെരുങ്ങുഴി മുട്ടപ്പലം കിഴക്കെവിള വീട്ടിൽ റിട്ട. ഹെഡ്മാസ്റ്റർ പരേതനായ എം. ഷാഹുൽ ഹമീദിന്റെ ഭാര്യ ഷെരീഫ ബീവി (85) നിര്യാതയായി. കാട്ടുപുതുശേരി കിഴക്കനേല ബംഗ്ലാവിൽ കുടുംബാംഗമാണ്. മക്കൾ: സലിം, സലീഹ, ഫസിലുദ്ദീൻ, ഷാജി (ദുബായ്), പരേതനായ ഷാനവാസ്. മരുമക്കൾ: നഫീസ ബീഗം, എ.എ. റഹിം, എ. സഫീന, കെ.ആർ സബീദ, എസ്. മുംതാസ്.