ob-gopinadhan-79
ജി ഗോപിനാഥൻ

കടയ്ക്കൽ: നെടുമൺപുരം ഷാജി മന്ദിരത്തിൽ ജി. ഗോപിനാഥൻ (79) നിര്യാതനായി . ഭാര്യ: സുശീല. മക്കൾ: ഷാജി (കെ.എസ്.എഫ്.ഇ മാനേജർ കടയ്ക്കൽ), സാബു, ഷിബു. മരുമക്കൾ: സുനിത, മഞ്ജു, രജനി. ഫോൺ : 9446523833