ob-fathimabheevi-97
ഫാത്തിമാബീവി

കടയ്ക്കൽ: ചിതറ എൻ.ആർ ഭവനിൽ പരേതനായ അലിക്കുഞ്ഞിന്റെ ഭാര്യ ഫാത്തിമാബീവി (97) നിര്യാതയായി. മക്കൾ: റാബിയത്ത്, ബീമാക്കുഞ്ഞ്, ജമീല, മുഹമ്മദ് കുഞ്ഞ് (സി.പി,എം ചിതറ ബ്രാഞ്ച് സെക്രട്ടറി), ഉമൈബ. മരുമക്കൾ: പരേതനായ മുഹമ്മദ് ഇസ്മായിൽ, അബ്ദുൽ റസാഖ്, ജാഫർഖാൻ, റഹിം, റുഖിയാബീവി