ob-lalithabheega-67
ലളിതാംബിക

കരുനാഗപ്പള്ളി: തഴവ തെക്കുംമുറി കിഴക്ക് ഇയ്യാനത്ത് വീട്ടിൽ ലളിതാംബിക (67) നിര്യാതയായി. സംസ്കാരം വീട്ട് വളപ്പിൽ നടന്നു. സഞ്ചയനം 11ന് രാവിലെ 8ന്.