ob-aruldas-59
അരുൾദാസ്

കൊല്ലം: കിളികൊല്ലൂർ പ്രിയദർശിനി നഗർ-181 കണ്ണങ്കരയഴികം അരുൾദാസ് ഭവനിൽ പരേതരായ ആന്റണിയുടെയും അജ്ഞലിയുടെയും മകൻ അരുൾദാസ് (59) നിര്യാതനായി. ഭാര്യ: അനിതകുമാരി. മക്കൾ: അനീഷ്, ആശാദാസ്. മരുമകൻ: പ്രമോദ്. സഞ്ചയനം 13ന് രാവിലെ 8ന്. ഫോൺ: 9349101530.