ob-james-85
പി.ജി. ജയിംസ്

കടയ്ക്കൽ: മണ്ണൂർ പ്ലാച്ചേരിൽ വീട്ടിൽ പി.ജി. ജയിംസ് (85, റിട്ട. എൻജിനിയർ) നിര്യാതനായി. ഭാര്യ: എസ്. പൊടിയമ്മ (റിട്ട. അദ്ധ്യാപിക, കുറ്റിക്കാട് യു.പി.എസ്).

. സംസ്കാരം ഞായറാഴ്ച പകൽ 3ന് മണ്ണൂർ സെന്റ് ജോർജ്ജ് മലങ്കര കത്തോലിക്ക ദേവാലയ സെമിത്തേരിയിൽ. മക്കൾ: പരേതനായ ബിനു പി. ജയിംസ് (മുൻ അദ്ധ്യാപകൻ, എം.എം.എച്ച്.എസ്.എസ്, നിലമേൽ ), പരേതയായ ഡോ. ബീന പി. ജയിംസ്. മരുമകൾ: എലിസബത്ത് പി.ജോൺ (എം.എം.എച്ച്.എസ്.എസ്,നിലമേൽ).