കരുനാഗപ്പള്ളി: മരു: തെക്ക് ബീനാഭവനത്തിൽ തുളസീധരൻ (69) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: രാധാമണി. മക്കൾ: ബീന, റീന, റിജിൽ (ഗൾഫ്). മരുമക്കൾ: ശിവരാജൻ (എസ്.എൻ കോളേജ്, കൊല്ലം), അനിൽ. സഞ്ചയനം 14ന് രാവിലെ 8ന്.