കുന്നത്തൂർ: കുന്നത്തൂർ വില്ലേജിൽ ഐവർകാല പടിഞ്ഞാറ്റക്കര വടക്ക് (പുത്തനമ്പലം പി.ഒ) മുണ്ടപ്പള്ളിൽ വീട്ടിൽ പരേതനായ കൊച്ചുകുഞ്ഞിന്റെ ഭാര്യ ചെമ്പകക്കുട്ടി (70) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: തുളസി, മധു (ജെ.കെ.കെ.സി കരാട്ടേ അക്കാഡമി, ബദാംമുക്ക് പുത്തനമ്പലം), ഓമന, അമ്പിളി, സുരേഷ്. മരുമക്കൾ: രാധ, സാനി, തങ്കച്ചൻ, രതീഷ്, സുമ. ഫോൺ: 9846029221.