വിശ്രമവേളകൾ ആനന്ദമാക്കാൻ... നഗരത്തിൽ വിൽപ്പനയ്‌ക്കായി എത്തിയിരിക്കുന്ന മടക്കി കൈയ്യിൽ കൊണ്ടു നടക്കാവുന്ന ചാരുകസേരകൾ കൊല്ലം ലിങ്ക് റോഡിൽ നിന്നുള്ള കാഴ്ച.
വിശ്രമവേളകൾ ആനന്ദമാക്കാൻ...
നഗരത്തിൽ വിൽപ്പനയ്‌ക്കായി എത്തിയിരിക്കുന്ന മടക്കി കൈയ്യിൽ കൊണ്ടു നടക്കാവുന്ന ചാരുകസേരകൾ കൊല്ലം ലിങ്ക് റോഡിൽ നിന്നുള്ള കാഴ്ച.