ഓയൂർ: അമ്പലംകുന്ന് കുന്നത്ത് വീട്ടിൽ പരേതനായ നീലാബരന്റെ ഭാര്യ പങ്കജാക്ഷി (89) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ പ്രസന്നകുമാർ, പരേതനായ വിജയകുമാർ, വിജയകുമാരി, പ്രകാശ് (മസ്കറ്റ്), പ്രസാദ് (മസ്കറ്റ്), പ്രദീപ്കുമാർ (മസ്കറ്റ്). മരുമക്കൾ: പുഷ്പവല്ലി, പരേതനായ നടേശൻ, പ്രേമ അശ്വതി, സ്ത്യപാലൻ, ദിവ്യ. ഫോൺ: 9895985617.