നെല്ലികുന്നം: പറങ്കിമാംവിള പുത്തൻ വീട്ടിൽ (ചേരങ്കാവിൽ) പരേതനായ പി.എസ്. വർഗ്ഗീസിന്റെ ഭാര്യ ഏലിയാമ്മ വർഗ്ഗീസ് (85) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: ജോൺ വർഗ്ഗീസ് (റിട്ട. റെയിൽവേ എസ്.ഐ), പരേതനായ ജോർജ്ജ് വർഗ്ഗീസ്, കുഞ്ഞുമോൾ ജോയി, കുഞ്ഞുമോൻ വർഗ്ഗീസ്, കുഞ്ഞമ്മ ബാബു, സൂസൻ റെജി. മരുമക്കൾ: പൊന്നമ്മ ജോൺ, ലീലാമ്മ ജോർജ്ജ്, ജോയികുട്ടി (എക്സ് സർവീസ്), മോളി കുഞ്ഞുമോൻ, ബാബു, റെജി (കുവൈറ്റ്).