ഉമയനല്ലൂർ: മേവറം ജയാലയം (പൊൻനിലം) പരേതനായ ബാലൻപിള്ളയുടെ ഭാര്യ രാജമ്മഅമ്മ (90) നിര്യാതയായി. മക്കൾ: പത്മാക്ഷിഅമ്മ, മുരളീധരൻപിള്ള, സതീകുമാരി, അബികാകുമാരി, രാജേഷ്കുമാർ. മരുമക്കൾ: ജനാർദ്ദനൻപിള്ള, ശ്രീദേവിഅമ്മ, മണിയൻപിള്ള, പരേതനായ രാജേന്ദ്രൻപിള്ള, ബിനു രാജേഷ്. മരണാനന്തര ചടങ്ങുകൾ 14ന് രാവിലെ 7ന്.