ഓച്ചിറ: ബിജുഭവനത്തിൽ എൻ. രാമചന്ദ്രൻപിള്ള (75) നിര്യാതനായി. ഭാര്യ: എൻ. രമണിദേവി. മക്കൾ: ബിനുകുമാർ, ബിന്ദുറാം, ബിജുകുമാർ. മരുമക്കൾ: ലക്ഷ്മി പി. നായർ, ബി. ജയകുമാർ, എ.എസ്. സുനിതനായർ. ഫോൺ: 9447524320.