നിലമേൽ: ബംഗ്ലാംകുന്ന് റോഡുവിള വീട്ടിൽ കെ. സുലൈമാൻ (85) നിര്യാതനായി. ഭാര്യ: പരേതയായ റഹുമാബീവി. മക്കൾ: റഹിം (കെ.എസ്.എ), സലിം (ക്ലാസിക് ഇന്റർലോക്ക്, നിലമേൽ), നജീം (ദുബായ്). മരുമക്കൾ: മുബീന, ജാസ്മിൻ, റസിയ.